നാ​ദിർ​ഷാ​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ചിത്രത്തിൽ ന​മി​താ​ ​പ്ര​മോ​ദ് നായി​ക

single-img
19 April 2015

download (2)നാ​ദിർ​ഷാ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​മർ​ ​അ​ക്ബർ​ ​ആ​ന്റ​ണി​ ​എ​ന്ന​ ​സി​നി​മ​യിൽ​ ​ന​മി​താ​ ​പ്ര​മോ​ദ് നായി​ക​.​ ​നേ​ര​ത്തെ,​ ​തെ​ന്നി​ന്ത്യൻ​ ​ന​ടി​ ​വേ​ദി​ക​യെ​ ​ആ​യി​രു​ന്നു​ ​നാ​യി​ക​യാ​യി​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.