അഫ്‌ഗാനിസ്‌താനിൽ ചാവേര്‍ ബോംബാക്രമണത്തില്‍ 33പേര്‍ കൊല്ലപ്പെട്ടു

single-img
19 April 2015

download (3)അഫ്‌ഗാനിസ്‌താനിലെ കിഴക്കന്‍ നഗരമായ ജലാലാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 33പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്കു പരുക്ക്‌. ബാങ്കിനു സമീപം ശമ്പളം വാങ്ങാന്‍ എത്തിയ സര്‍ക്കാര്‍ തൊഴിലാളികളാണ്‌ കൊല്ലപ്പെട്ടത്‌. കാറില്‍ സൂക്ഷിച്ച സ്‌ഫോടനവസ്‌തു പൊട്ടിത്തെറിക്കുകയായിരുന്നു