ആര്‍. ബാലകൃഷ്‌ണപ്പിള്ളയ്‌ക്കെതിരെ ജോണി നെല്ലൂര്‍ രംഗത്ത്

single-img
18 April 2015

download (2)മന്ത്രി അനൂപ്‌ ജേക്കബിനെതിരെ ആര്‍. ബാലകൃഷ്‌ണപ്പിള്ള വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു പരാതി നല്‍കിയതു വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നു ജോണി നെല്ലൂര്‍ പറഞ്ഞു.

 

 

ഇടതുമുന്നണിയില്‍ കയറിപ്പറ്റാന്‍ എല്‍ഡിഎഫ്‌ നേതാക്കളെ പ്രീതിപ്പെടുത്താനാണു ബാലകൃഷ്‌ണപ്പിള്ള ആരോപണമുന്നയിക്കുന്നത്‌. ഗണേഷ്‌ കുമാറിന്റെ ഓഫീസ്‌ അഴിമതിക്കാരുടെ കൂടാരമാണെന്നു നേരത്തേ ആരോപിച്ചയാണു പിള്ള. അദ്ദേഹം പറയുന്നതു ജനം വിശ്വസിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.