ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റിലെ അനിശ്‌ചികാല പണിമുടക്ക്‌: ചര്‍ച്ച പരാജയം

single-img
18 April 2015

download (3)ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റിലെ  കരാര്‍ തൊഴിലാളികളുടെ അനിശ്‌ചികാല പണിമുടക്ക്‌ ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന്‌ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച നാളെയും തുടരും. അസിസ്‌റ്റന്റ്‌ ലേബര്‍ കമ്മിഷണറുടെ സാനിദ്ധ്യത്തില്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു.

 

 

ഇതേ തുടര്‍ന്നാണ്‌ ഐ.ഒ.സി അധികൃതര്‍ കരാറുകാരനെയും തൊഴിലാളി യൂണിയന്‍ നേതാക്കളെയും ചര്‍ച്ചക്ക്‌ വിളിച്ചത്‌. അന്തിമ തീരുമാനമായില്ലെങ്കിലും ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു.