മതിയായ രേഖകളില്ലാത്ത സ്വര്‍ണം വാണിജ്യനികുതി ഇന്റലിജന്‍സ് പിടികൂടി

single-img
18 April 2015

download (3)മതിയായ രേഖകളില്ലാതെ തലസ്ഥാനത്തെത്തിയ ആറു കിലോ സ്വര്‍ണം വാണിജ്യനികുതി ഇന്റലിജന്‍സ് പിടികൂടി. കോട്ടയ്ക്കത്തുവച്ചാണ് ഹാള്‍ മാര്‍ക്ക് മുദ്രപതിപ്പിക്കനായി കൊണ്ടുവന്ന സ്വര്‍ണം വാണിജ്യ നികുതി ഇന്റലിജന്‍സ് പിടികൂടിയത്.പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒരു കോടി 66 ലക്ഷം രൂപ വിലവരുമെന്ന് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.