ഭൂമി എറ്റെടുക്കല്‍ ബില്ലിന്​ എതിരെ കോണ്‍ഗ്രസ്​ വെബ്​സൈറ്റ്​ ആരംഭിച്ചു

single-img
18 April 2015

congress siteബിജെപിയുടെ ഭൂമി എറ്റെടുക്കല്‍ ബില്ലിന്​ എതിരെ കോണ്‍ഗ്രസ്​ വെബ്​സൈറ്റ്​ ആരംഭിച്ചു. ഭൂമി എറ്റെടുക്കല്‍ ബില്ലിലെ ഗുരുതര പ്രശ്​നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ആണ് വെബ്സൈറ്റ്. വെബ്​സൈറ്റിന്​ സമീന്‍ വാപ്​സി ഡോട്ട് കോം എന്നാണ്​ പേരിട്ടിരിക്കുന്നത്​.ബില്ലുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വെബ്​സൈറ്റിലൂടെ കോണ്‍ഗ്രസ്​ പറയുന്നു.