സര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാർ:ഇ.ശ്രീധരന്‍

single-img
17 April 2015

download (1)സര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറെന്ന് ഇ.ശ്രീധരന്‍. സംസ്ഥാനത്തോട് പ്രതിബദ്ധത ഉള്ളത് കൊണ്ടാണ് ഡിഎംആര്‍സി പദ്ധതിയില്‍ പങ്കാളിയായത്. ലൈറ്റ് മെട്രോ പദ്ധതി ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചത് മുഖ്യമന്ത്രിയാണ് എന്നും അദ്ദേഹം പറഞ്ഞു.