മലയാളികള്‍ക്ക്‌ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിഷു ആശംസ

single-img
16 April 2015

1429092008_sachinമലയാളികള്‍ക്ക്‌ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിഷു ആശംസ. ഫെയ്‌സ്ബുക്ക്‌ പേജിലൂടെയാണ്‌ സച്ചിന്‍ മലയാളികള്‍ക്ക്‌ വിഷു ആശംസകള്‍ നേര്‍ന്നത്‌. എല്ലാവര്‍ക്കും സന്തോഷകരമായ വിഷു ആശംസകള്‍ നേരുന്നു എന്നെഴുതിയിരിക്കുന്ന പോസ്‌റ്റില്‍ വിഷുക്കണി കാണുന്ന സച്ചിന്റെ ചിത്രവുമുണ്ട്‌. സച്ചിന്റെ വിഷു ആശംസയ്‌ക്ക് മലയാകളില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. പോസ്‌റ്റിന്‌ ഇതിനകം രണ്ട്‌ ലക്ഷത്തിനടുത്ത്‌ ലൈക്കും അയ്യായിരത്തോളം ഷെയറുകളും ലഭിച്ചു.