ഐപിഎല്ലില്‍:സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്

single-img
16 April 2015

download (2)ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹൈദരാബാദ് ടീമില്‍ കെയ്ന്‍ വില്ല്യംസണ് പകരം ഇയോണ്‍ മോര്‍ഗന്‍ ഇടംപിടിച്ചു.

തുടര്‍ച്ചയായ മൂന്ന ജയങ്ങളുടെ ആത്മവിശ്വാസത്തോടെയാണ് രാജസ്ഥാന്‍ ഇന്ന് ഹൈദരാബാദിനെ നേരിടാനൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ട് പോയിന്റാണ് ഹൈദരാബാദ് നേടിയത്.