യുഡിഎഫില്‍നിന്ന് ആരും വിട്ടുപോകില്ലെന്നു കെപിസിസി പ്രസിഡ‍ന്റ് വി.എം. സുധീരന്‍

single-img
15 April 2015

download (1)യുഡിഎഫില്‍നിന്ന് ആരും വിട്ടുപോകില്ലെന്നു കെപിസിസി പ്രസിഡ‍ന്റ് വി.എം. സുധീരന്‍. എല്‍ഡിഎഫിന് തനിച്ചു മുന്നോട്ടുപോകാന്‍ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണു മറ്റു കക്ഷികളെ വിളിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചോ യുഡിഎഫ് പ്രവര്‍ത്തനം സംബന്ധിച്ചോ യാതൊരു ആശങ്കയുമില്ല എന്നും നിലവിൽ ഉള്ള പ്രശ്നങ്ങൾ തരണം ചെയ്ത് യുഡിഎഫ് മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.