അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്

single-img
15 April 2015

download (2)വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവയ്പ്പ്. ഹിരാനഗറിലാണ് ബിഎസ്എഫ് ഔട്ട്പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍തത് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യം അല്ല.