ഘടക കക്ഷികളെ ഇന്റലിജന്‍സ് നിരീക്ഷിച്ചുവെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് : പി.പി. തങ്കച്ചന്‍

single-img
14 April 2015

download (3)ഘടക കക്ഷികളെ ഇന്റലിജന്‍സ് നിരീക്ഷിച്ചുവെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്‌പിയുടേയും ജനതാദള്‍ യുണൈറ്റഡിന്റെയും നീക്കങ്ങള്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നുവെന്നാണു നേരത്തെ തങ്കച്ചന്‍ പറഞ്ഞത്.