മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി

single-img
14 April 2015

download (1)ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി. പരിശോധനകള്‍ ശക്തമാക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് നിര്‍ദ്ദേശം നല്‍കി.