സുധി അന്നയുടെ ചിത്രത്തിൽ മേഘ്‌നരാജ് നായികയാകുന്നു

single-img
14 April 2015

downloadനവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന ഹല്ലേലുയ എന്ന സിനിമയിൽ മേഘ്‌നരാജ്  നരേന്റെ  നായികയാകുന്നു .ഒരു മിഷൻ പൂർത്തിയാക്കുക എന്ന ദൗത്യത്തോടെ വിദേശത്ത് നിന്ന് കേരളത്തിലെത്തുന്ന ഒരു മന:ശാസ്ത്രജ്ഞന്റെ വേഷമാണ് നരേൻ അവതരിപ്പിക്കുന്നത്.ണേശ് കുമാർ, സുനിൽ സുഗത, ദേവി അജിത്ത്, തുടങ്ങിയവരാണ്  മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലെ വിവിധയിടങ്ങളിലാണ് ഷൂട്ടിംഗ്. മേയ് നാലിന് ചിത്രീകരണം ആരംഭിക്കും.