ഛത്തീസ്‌ഗഡ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ഹാക്‌ ചെയ്‌തു

single-img
14 April 2015

download (2)ഛത്തീസ്‌ഗഡ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ പാക്‌ ഹാക്കര്‍മാര്‍ ഹാക്‌ ചെയ്‌തു.
സൈറ്റ്‌ ഹാക്ക്‌ ചെയ്‌ത സംഘം കാശ്‌മീരിനെയും തങ്ങളുടെ ലക്ഷ്യങ്ങളെയുംസ്വതന്ത്രമാക്കണമെന്നും വെബ്‌ സൈറ്റില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ ജമ്മു കാശ്‌മീരില്‍ അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ ചിത്രങ്ങളും സൈറ്റില്‍ പോസ്‌റ്റ് ചെയ്‌തു. ഇതില്‍ ഇന്ത്യയുടെ പതാകയ്‌ക്ക് സമാനമായ ഒരു പതാക ചിലര്‍ കത്തിക്കുന്നതും കാണാം.