ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​സിൻ സിനിമയിൽ തി​രി​കെ​യെ​ത്തു​ന്നു

single-img
14 April 2015

downloadബോ​ളി​വു​ഡ്  താരം  അ​സിൻ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും സിനിമയിൽ  തി​രി​കെ​യെ​ത്തു​ന്നു. ആൾ ഈ​സ് വെൽ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​സിൻ വീ​ണ്ടും സിനിമയിൽ  സ​ജീ​വ​മാ​കു​ന്ന​ത്.