ആന്ധ്ര വെടിവയ്പില്‍ ആറു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

single-img
13 April 2015

encounter_2366461gആന്ധ്രയിലെ ശേഷാചലത്തിലുണ്ടായ വെടിവയ്പില്‍ ആറു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുക്കണം എന്നും  പോലീസുകാരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.