തൃശൂരിൽ കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു

single-img
13 April 2015

suicideതൃശൂര്‍: ഒല്ലൂര്‍ മാന്നാമംഗത്ത് കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. ചമ്പന്‍കണ്ടം കടമ്പത്ത് വീട്ടില്‍ സതീശന്‍ (46), ഭാര്യ അമ്പിളി (40), മകന്‍ അരവിന്ദ് (14) എന്നിവർ തൂങ്ങി മരിക്കുകയായിരുന്നു. മറ്റൊരു മകന്‍ ആദിത്യനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം സതീശനും അമ്പിളിയും തൂങ്ങി മരിക്കുകയായിരുന്നു.