വനിത ഡബിള്‍സില്‍ സാനിയ മിര്‍സ ഒന്നാം റാങ്കില്‍

single-img
12 April 2015

imagesടെന്നീസ് താരം സാനിയ മിര്‍സ വനിത ഡബിള്‍സില്‍ ഒന്നാം റാങ്കില്‍. ഫാമിലി സര്‍ക്കിള്‍ കപ്പില്‍ ഹിംഗിസിനൊപ്പം കിരീടം നേടിയാണ് സാനിയ ഒന്നാമതെത്തിയത്. ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് സാനിയ.