ജുവൽ മേരി വിവാഹിതയായി

single-img
12 April 2015

downloadഅവതാരികയും നായികയുമായ ജുവൽ മേരി വിവാഹിതയായി. പ്രമുഖ മലയാളം ചാനലിലെ പ്രൊഡ്യൂസറായ ജെയ്സൺ സക്കറിയയാണ് ജുവലിനു മിന്നു ചാർത്തിയത്. ചങ്ങനാശേരിയിൽ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.