പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്

single-img
12 April 2015

downloadപി സി  ജോര്‍ജ് അഴിമതിക്കെതിരെ സംസാരിക്കുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗംപോലെയാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എ . അഴിമതിക്കെതിരെ പറയാന്‍ ജോര്‍ജിന് അര്‍ഹതയില്ല. തന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ?. തന്നെ പുറത്താക്കാന്‍ ശ്രമിച്ച പി.സി ജോര്‍ജ് ഇപ്പോള്‍ എവിടെയാണെന്നും  ഗണേഷ് കുമാര്‍ ചോദിച്ചു.