ഇ​​​ര​​​വി​യിൽ അഞ്ജ​​​ലി​​​ക്ക് ​മൂ​​​ന്ന് ​നാ​​​യ​​​കൻ​​​മാർ

single-img
11 April 2015

downloadകാർ​​​ത്തി​​​ക് ​സു​​​ബ്ബ​​​രാ​​​ജി​​​ന്റെ ഇ​​​ര​​​വി​ ​എ​​​ന്ന​ ​ചി​​​ത്ര​​​ത്തിൽ അഞ്ജ​​​ലി​​​ക്ക് ​മൂ​​​ന്ന് ​നാ​​​യ​​​കൻ​​​മാർ.​ ​​ ​എ​​​സ്.​ ​ജെ.​ ​സൂ​​​ര്യ,​​​ ​സിം​​​ഹ,​​​ ​വി​​​ജ​​​യ് ​സേ​​​തു​​​പ​​​തി​ എന്നി​​​​വ​​​രാ​​​ണ് ചിത്രത്തിലെ  ​നാ​​​യ​​​കൻ​​​മാർ.​ ​