ആര്‍.എസ്.പി വില പേശുന്നുവെന്നത് സിപിഎമ്മിന്റെ ഭാവനാ സൃഷ്ടി

single-img
11 April 2015

rspകൊല്ലം: ആര്‍.എസ്.പി വില പേശുന്നുവെന്നത് സിപിഎമ്മിന്റെ ഭാവനാ സൃഷ്ടിയെന്ന് എ.എ അസീസ് എംഎല്‍എ. പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അസീസ്.

ഘടകകക്ഷികള്‍ എല്‍ഡിഎഫ് വിട്ടതില്‍ സിപിഎം ആത്മപരിശോധന നടത്തണം. മുന്നണി മര്യാദ ലംഘിച്ചതും ഘടക കക്ഷികളെ ദുര്‍ബലപ്പെടുത്തുന്നതും സിപിഎമ്മാണെന്ന് എഎ അസീസ് പറഞ്ഞു.