കെ.എം മാണിക്ക് പിന്തുണയുമായി പി.സി തോമസ് രംഗത്ത്

single-img
10 April 2015

download (2)കെ.എം മാണിയും ജോസ്.കെ മാണിയും അഴിമതിക്കാരാണെന്ന് കരുതുന്നില്ല എന്ന് പി.സി തോമസ് . അഴിമതി തെളിയും വരെ ആരും കുറ്റക്കാരാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ജോസ്.കെ മാണിക്ക് വേണ്ടി തന്നെ തഴയുന്നുവെന്ന് ആരോപിച്ചാണ് പി.സി തോമസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള കോണ്‍ഗ്രസ് വിടുന്നത്.