കൊല്‍ക്കത്ത സെക്രട്ടറിയേറ്റിന്റെ പുതിയ കെട്ടിടത്തില്‍ തീപിടുത്തം

single-img
10 April 2015

download (4)കൊല്‍ക്കത്ത സെക്രട്ടറിയേറ്റിന്റെ പുതിയ കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന്‌ രാവിലെയാണ്‌ തീപിടുത്തം ഉണ്ടായത്‌. രാവിലെ 10.30 ഓടെ കെട്ടിടത്തിന്റെ ഏഴാം നിലയിലാണ്‌ തീപിടുത്തം ഉണ്ടായത്‌.
അഗ്നിശമന സേനയുടെ 20 യൂണിറ്റ്‌ സംഭവ സ്‌ഥലത്തെത്തിയാണ്‌ തീയണച്ചത്‌.