ആരോപണങ്ങൾ പി.സി.ജോർജ് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കും: ജോസ് കെ. മാണി

single-img
10 April 2015

download (1)തനിക്കെതിരായ ആരോപണങ്ങൾ പി.സി.ജോർജ് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ജോസ് കെ. മാണി എംപി . ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടത്. ജോർജിന്റേത് ഒറ്റുകാരന്റെ പ്രവർത്തനമാണ്. ജോർജിന്റെ ആരോപണത്തെ കുറിച്ച് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും  ജോസ് കെ. മാണി പറഞ്ഞു.