യെമനിലെ സംഘർഷത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

single-img
10 April 2015

downloadയെമനിലെ സംഘർഷത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ബോംബ് സ്ഫോടനത്തിൽ ചണ്ഡിഗഡ് സ്വദേശിയായ മഞ്ജിത് സിംഗാണ് മരിച്ചത്. ഇയാളുടെ മൃതദേഹം ജിബൂട്ടിയിലെത്തിച്ചു. നാവിക സേനയുടെ കപ്പലായ ഐ.എൻ.എസ് ടർക്കാഷിൽ മൃതദേഹം ഇന്ത്യയിലെത്തിക്കും.