യു.ഡി.എഫ് വിടുന്ന കാര്യം ആര്‍.എസ്.പി ചര്‍ച്ച ചെയ്തിട്ടില്ല: എ.എ അസീസ്

single-img
10 April 2015

download (3)യു.ഡി.എഫ് വിടുന്ന കാര്യം ആര്‍.എസ്.പി ഇതേ വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ചന്ദ്രചൂഢന്റെ പ്രതികരണം എന്തുദ്ദേശിച്ചാണെന്ന് അറിയില്ല എന്നും  ആര്‍.എസ്.പിയെ നശിപ്പിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചപ്പോഴാണ് മുന്നണി വിട്ടതെന്നും അസീസ് പറഞ്ഞു.