താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

single-img
10 April 2015

accident-logo3താമരശ്ശേരി പുതുപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി എളേറ്റില്‍ അമ്മയോടൊപ്പം നടന്നു പോയ പതിമൂന്നുകാരന്‍ കാറിടിച്ച് മരിച്ചു.