പി.സി. ജോര്‍ജിന്‌ പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്‌

single-img
8 April 2015

download (1)യു.ഡി.എഫില്‍ നിന്നും പുറത്താക്കിയാലും ജോര്‍ജിന്റെ ജനപിന്തുണ കുറയില്ല എന്ന് എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . പൂഞ്ഞാറില്‍ മത്സരിച്ചാല്‍ ജോര്‍ജ്‌ ഇനിയും ജയിക്കും. എല്ലാം അറിയാമായിരുന്നിട്ടും ഉമ്മന്‍ ചാണ്ടി പൊട്ടന്‍ കളിക്കുകയാണ്‌. പെണ്ണിനും പണത്തിനും വേണ്ടിയുള്ള കലഹമാണ്‌ കേരള രാഷ്‌ട്രിയത്തില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.