എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 20ന് പ്രഖ്യാപിക്കും

single-img
8 April 2015

download (2)ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. 16ന് പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മൂല്യനിര്‍ണയം വേഗത്തിലാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു