ചിഫ്‌ വിപ്പ്‌ സ്‌ഥാനത്തേക്കുള്ള പുതിയ ആളുടെ പേര്‌ വ്യാഴാഴ്‌ച: കെ.എം. മാണി

single-img
8 April 2015

download (2)ചിഫ്‌ വിപ്പ്‌ സ്‌ഥാനത്തേക്കുള്ള പുതിയ ആളുടെ പേര്‌ വ്യാഴാഴ്‌ച നിര്‍ദേശിക്കുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ എം. ചെയര്‍മാൻ  കെ.എം. മാണി. പി.ജെ. ജോസഫുമായി തിരുവനന്തപുരത്തെ തന്റെ വസതിയില്‍ കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.