മയാമി ഓപ്പണ്‍ ഡബിള്‍സ്‌ കിരീടം സാനിയ-ഹിംഗിസ്‌ സഖ്യത്തിന്

single-img
6 April 2015

sania-hingisമയാമി: മയാമി ഓപ്പണ്‍ ഡബിള്‍സ്‌ കിരീടം സാനിയ-ഹിംഗിസ്‌ സഖ്യം സ്വന്തമാക്കി. മയാമി ഓപ്പണ്‍ ഡബിള്‍സ്‌ കിരീടം . ഫൈനലില്‍ എകതറീന മക്‌റോവ-യെലേന സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ ഇന്ത്യൻ-സ്വിസ്സ് സഖ്യം തോല്‍പ്പിച്ചത്‌. സ്കോർ(7-5, 6-1).

രണ്ടാഴ്‌ച മുമ്പ്‌ സാനിയ-ഹിംഗിസ്‌ സഖ്യം എകതറീന-യെലേന സഖ്യത്തിനെ ബി എന്‍ പി പരിബാസ്‌ ഓപ്പണിന്റെ ഫൈനലിലും തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ വെല്‍സിലെ വനിത ഡബിള്‍സിലും ഈ സഖ്യം കിരീടം നേടിയിരുന്നു.