പുലര്‍ച്ചേ കാപ്പി കുടിക്കൂ; അല്‍ഷിമേഴ്യസിനെ അകറ്റിനിര്‍ത്താം

single-img
4 April 2015
COFFEEഎല്ലാ ദിവസവും കാപ്പി കുടിക്കുന്നതോടെ തലച്ചോറിന്റെ ബീറ്റാ ആമിലോയിഡ് ലെവല്‍ കുറയ്ക്കുമെന്ന് പഠനം. ഇത് അല്‍ഷിമേഴ്യസ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന്  ഇന്ത്യന്‍ ഓര്‍ഗനൈസേഷന് നടത്തിയ പഠനത്തില്‍വ്യക്തമായി. അല്‍ഷിമേഴ്യസിന് ചികിത്സിക്കുപയോഗിക്കുന്ന മരുന്നിന്റെ അംശത്തില്‍ കഫിന്‍ അടങ്ങിയിരിക്കുന്നു. കഫിന്റെ അംശം കോഫി, ചോക്‌ളേറ്റ് എന്നിവിയിലുണ്ടെന്ന് എഡിറ്ററായ പാട്രിഷ്യാ എ ബ്രോഡറിക് പറഞ്ഞു.
കഫിന്‍ ബീറ്റാ ആമിലോയിഡ് ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.അല്‍ഷിമേഴ്യസ് രോഗത്തിന് കഫിനും ബീറ്റാ ആമിലോയിഡ് ലെവലും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് നൂയോര്‍ക്ക് ഓള്‍ഡ് ഡോമിനിയന്‍ യൂണിവേഴ്‌സിറ്റിയിലെ അഭിഷേക് മോഹന്‍ പറഞ്ഞു.