സെറീന വില്യംസ് മയാമി ഓപ്പണിന്റെ ഫൈനലില്‍

single-img
3 April 2015

US player Serena Williams hits a forehanലോക ഒന്നാംനമ്പര്‍ താരം സെറീന വില്യംസ് സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തി  മയാമി ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു (സ്കോര്‍:  6-2, 4-6, 7-5). ഫൈനലില്‍ സ്പാനിഷ് താരം കാര്‍ള സുവാരസ് നവരോയാണ്  എതിരാളി. പത്താം തവണയാണ് സെറീന മയാമി ഓപണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.