ഗിരിരാജിന് ഇടുങ്ങിയ ചിന്താഗതിയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി

single-img
2 April 2015

downloadഗിരിരാജിന് ഇടുങ്ങിയ ചിന്താഗതിയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി . അത്തരം ഇടുങ്ങിയ ചിന്താഗതികളുള്ളവർ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി പറയേണ്ടതില്ലെന്നും സോണിയ പറഞ്ഞു . കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ തന്നെ പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങി വരുമെന്നും സോണിയ പറഞ്ഞു. ജനങ്ങൾക്കൊപ്പം രാഹുൽ എന്നും ഉണ്ടാവുമെന്നും സോണിയ പറഞ്ഞു.

 
നേരത്തെ ഗിരിരാജിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറിഞ്ഞിരുന്നു. അതുപോലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഗിരിരാജിനെ ശാസിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗിരിരാജ് സിംഗ് ഖേദം പ്രകടിപ്പിച്ചു.