ബജറ്റ്‌ ദിവസം നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റു ചെയ്തു: എ. നീലലോഹിതദാസന്‍ നാടാര്‍

single-img
2 April 2015

download (5)നിയമസഭയില്‍ ബജറ്റ്‌ ദിവസം നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട്‌ എഡിറ്റു ചെയ്‌തതായി മുന്‍ മന്ത്രി എ. നീലലോഹിതദാസന്‍ നാടാര്‍. അത്‌ ഉറപ്പാക്കിയ ശേഷമാണ്‌ പ്രതിപക്ഷവുമായി ഒരുമിച്ചിരുന്ന്‌ വീഡിയോ കാണാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.