ഉത്സവത്തിനിടെ ആന ഇടഞ്ഞു;ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

single-img
2 April 2015

download (1)കൊല്ലം പിഷാരികാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞതിനേത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്ന മൂന്നുപേര്‍ താഴെ വീണു. വിരണ്ടോടിയ ചിലര്‍ക്ക് പരിക്കേറ്റു. ഇടഞ്ഞ ആന എന്നാൽ  ആരെയും ആക്രമിച്ചില്ല. മൂന്നര മണിക്കൂറുകള്‍ക്കു ശേഷം കുറുവങ്ങാടു വെച്ച് ആനയെ തളച്ചു.