ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി

single-img
2 April 2015

download (2)യെമനില്‍ നിന്നുള്ള 168 ഇന്ത്യക്കാരുമായി ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. യെമനില്‍ നിന്ന് നാവികസേനയിടെ കപ്പലില്‍ ജിബൂട്ടിയിലെത്തിച്ച 349 പേരില്‍പ്പെട്ടവരാണ് ഇവർ . ഇവരിലേറെയും മലയാളി നഴ്സുമാരാണ്.