ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി

single-img
2 April 2015

download (4) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി.തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ വിമാനമിറങ്ങിയ അദ്ദേഹം ഒന്നും പ്രതികരിക്കാതെ ക്ലിഫ് ഹൗസിലേക്ക് പോയി. വിവാദങ്ങളേക്കുറിച്ച് പിന്നീട് വിശദമായി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.