സുരേഷ് റെയ്‌ന വെള്ളിയാഴിച്ച വിവാഹിതനാകും

single-img
2 April 2015

s-rainaന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന നാളെ വിവാഹിതനാകുന്നു. പ്രിയങ്കാ ചൗധരിയാണ് വധു. ഡല്‍ഹിയിലെ പോഷ് ഹോട്ടലില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ ക്രിക്കറ്റ് രംഗത്തുനിന്നുള്ളവര്‍ക്ക് പുറമെ രാഷ്ട്രീയ-സാംസ്‌കാരിക സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ബുധനാഴ്ച റെയ്‌നയുടെ ഗാസിയാബാദിലുള്ള വസതിയില്‍ വെച്ച് നടന്നിരുന്നു.  നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് റെയ്‌ന. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ റെയ്‌ന പങ്കെടുക്കും.