യോഗേന്ദ്ര യാദവിനെ ആം ആദ്മിയുടെ മുഖ്യ വക്താവ് സ്ഥാനത്തുനിന്ന് നീക്കി

single-img
1 April 2015

download (2)ദേശീയ നിര്‍വാഹക സമിതിയില്‍നിന്നു  പുറത്താക്കിതിനു പിന്നാലെ യോഗേന്ദ്ര യാദവിനെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ വക്താവ് സ്ഥാനത്തുനിന്ന് നീക്കി. .പ്രശാന്ത് ഭൂഷണ്‍, ഡോ. അനന്ത് കുമാര്‍, ആദിഷി മെര്‍ലേന എന്നിവരേയും ഒഴിവാക്കി. 20 പേരടങ്ങുന്ന പുതിയ വക്താക്കളുടെ  പേരും  പുറത്തിറക്കി.