പത്തനംതിട്ട കുളനടയില്‍ ബസും രണ്ട് കാറുകളും കൂട്ടിയിടിച്ചു

single-img
1 April 2015

accident-logo3പത്തനംതിട്ട പന്തളം കുളനടയില്‍ ബസും രണ്ട് കാറുകളും കൂട്ടിയിടിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു, മൂന്നു പേരുടെ നില ഗുരുതരമാണ്.