ഒരു കോടി രൂപ ആവശ്യപ്പെട്ട് മന്ത്രി കെ.ബാബു ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ചു

single-img
1 April 2015

downloadഒരു കോടി രൂപ ആവശ്യപ്പെട്ട്  മന്ത്രി കെ.ബാബു ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ചു.  48 മണിക്കൂറിനുള്ളില്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യം. എക്‌സസൈ്‌ മന്ത്രി ഉള്‍പ്പെടെ മൂന്ന്‌ മന്ത്രിമാര്‍ക്കെതിരെ തെളിവ്‌ നല്‍കിയതായി നേരത്തെ ബിജു രമേശ് പറഞ്ഞിരുന്നു.