നെയ്‌മറിന് സാംബാ പുരസ്‌കാരം

single-img
1 April 2015

sambaനെയ്‌മറിന് മികച്ച ബ്രസീല്‍ ഫുട്‌ബോളര്‍ക്കുള്ള സാംബാ പുരസ്‌കാരം.19 വോട്ടോടെയാണ്‌ നെയ്‌മര്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. കഴിഞ്ഞ സീസണില്‍ അദ്ദേഹം നടത്തിയ മികച്ച പ്രകടമനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് യോഗ്യമാക്കിയത്.

പുരസ്‌കാരം സ്വീകരിച്ചശേഷം ഇന്നലെ ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം നെയ്‌മര്‍ തന്റെ ക്ലബ്ബായ ബാഴ്‌സലോണയുടെ വെബ്‌സൈറ്റില്‍ പോസ്‌റ്റ് ചെയ്‌തു.  2008 മുതല്‍ ആരംഭിച്ച സാംബാ ഗോള്‍ഡ്‌ പുരസ്‌കാരത്തിന്‌ കഴിഞ്ഞ മൂന്ന്‌ തവയും തിയാഗോ സില്‍വയാണ്‌ അര്‍ഹനായിരുന്നത്‌.