വോഡാഫോണ്‍ ഇന്ത്യ റോമിങ്‌ നിരക്കുകള്‍ വെട്ടിക്കുറച്ചു

വോഡാഫോണ്‍ ഇന്ത്യ റോമിങ്‌ നിരക്കുകള്‍ വെട്ടിക്കുറച്ചു.75 ശതമാനത്തോളം ആണ് വെട്ടിക്കുറച്ചത് . പുതുക്കിയ നിരക്കുകള്‍ മേയ്‌ ഒന്നുമുതല്‍ നിലവില്‍ വരും.നിരക്കുകള്‍ കുറയ്‌ക്കുന്നതിനുള്ള ട്രായിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടപടി. …

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇറക്കുമതി തീരുവ കൂട്ടി

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍  ഇറക്കുമതി തീരുവ കൂട്ടി. 25 ശതമായാണ് തീരുവ കൂട്ടിയത്. നിലവില്‍ ഇത് 20 ശതമാനമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ആണ് ഇക്കാര്യം …

എ. ഫിറോസിനെ തിരിച്ചെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദൻ രംഗത്ത്

പി.ആർ.ഡി മുൻ ഡയറക്ടർ എ. ഫിറോസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദൻ.നേരത്തെ എ.ഡി.ബി വായ്പാതട്ടിപ്പു കേസിൽ പ്രതിയായ ഫിറോസിനെ രണ്ട് ദിവസം മുൻപ് …

സ്ലീപ്പര്‍ കോച്ചുകളില്‍ യാത്രക്കാര്‍ക്ക്‌ നാളെ മുതല്‍ നിയന്ത്രണം

തീവണ്ടികളിലെ സ്‌ളീപ്പര്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാതെയുള്ള പകല്‍ യാത്രക്ക് നാളെ മുതല്‍ നിയന്ത്രണം. 200 കിലോമീറ്ററില്‍ താഴെയുള്ള പകല്‍ യാത്രയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.എക്‌സ്പ്രസ്‌, സൂപ്പര്‍ഫാസ്‌റ്റ് ട്രെയിനുകളിലെ സ്ലീപ്പര്‍ …

സംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യുതി നിയന്ത്രണത്തിന്‌ സാധ്യത

സംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യുതി നിയന്ത്രണത്തിന്‌ സാധ്യത. മൂലമറ്റം പവര്‍ ഹൗസിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന്‌ വൈദ്യുതി ഉല്‍പാദനത്തില്‍ വന്ന ഗണ്യമായ കുറവാണ്‌ നിയന്ത്രണത്തിന്‌ കാരണം എന്ന് കെ എസ് …

ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചു പാക് പ്രധാനമന്ത്രി

കഴിഞ്ഞ ശനിയാഴ്ച ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ചാണു ഷെരീഫ് അഭിനന്ദനം …

ദേഹം മൂടിയ മണ്ണിനും ഇളകി വീണ കോണ്‍ക്രീറ്റ് കട്ടകള്‍ക്കുമിടയില്‍ നിന്ന് 22 മണിക്കൂറുകള്‍ക്കു ശേഷം മരണത്തെ തോല്‍പ്പിച്ച് ആ നാലുമാസം പ്രായമുള്ള കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തി

ദേഹം മൂടിയ മണ്ണിനും ഇളകി വീണ കോണ്‍ക്രീറ്റ് കട്ടകള്‍ക്കുമിടയില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ചാണ് ആ നാലുമാസം പ്രായമുള്ള കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അസാധ്യമായ ഒരു രക്ഷപ്പെടലോടെ …

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. വയനാട് അമ്പലവയല്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാത്ത അമ്പലവയല്‍ എസ്.ഐ മാത്യുവിനെ …

മറ്റു വാഹനങ്ങളും കാലനടയാത്രക്കാരും ഭീതിയോടെ നോക്കിക്കാണുന്ന ടിപ്പറിന്റെ മുന്‍ചക്രങ്ങളും ഡീസല്‍ ടാങ്കും ഊരിത്തെറിച്ചു, ജാഗ്വാറുമായുള്ള കൂട്ടിയിടിയില്‍

ടിപ്പറിനെ റോഡിലുള്ള ഏതിനും പേടിയാണ്. അത് വാഹനങ്ങളായാലും യാത്രക്കാരായാലും ടിപ്പര്‍ എതിരെ വരുനന്തു കണ്ടാല്‍ റോഡൊഴിഞ്ഞ് നില്‍ക്കണം. അതാണ് അലിഖിത നിയമം. അത്തരത്തിലൊരു ടിപ്പറിനും കിട്ടി ഒരു …

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ രാജ്യത്തെ ആദ്യത്തെ വൈഫൈ പഞ്ചായത്ത്

വൈ ഫൈ രാജ്യത്ത് ആദ്യമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന പഞ്ചായത്തായി പത്തനം തിട്ട ജില്ലയിലെ ഇരവിപേരൂര്‍ പഞ്ചായത്ത്. പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ്, പ്രഥമിക ആരോഗ്യകേന്ദ്രം, വില്ലേജ് വിജ്ഞാനകേന്ദ്രം, …