സ്വന്തം നിര്‍മ്മിതിയില്‍ ശത്രുരാജ്യങ്ങളുടെ സൈനിക നീക്കങ്ങള്‍ ആകാശത്തിരുന്ന് നിരീക്ഷിക്കാന്‍ ഇന്ത്യയുടെ അവാക്‌സ് വിമാനം എത്തുന്നു

ശത്രുരാജ്യങ്ങളിലേക്ക് പ്രവേശിക്കാതെ റഡാറിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സഹായത്തോടെ നിരീക്ഷിക്കാന്‍ കഴിയുന്ന എയര്‍ബോണ്‍ വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ് എന്ന അവാക്‌സ്

തൂക്കുപാത്രത്തില്‍ തല കുടുങ്ങിയ തെരുവ് നായ ഒരു പകലും രാത്രിയും സഹായത്തിനായി അലഞ്ഞു; വിവരമറിഞ്ഞ അഗ്നിശമന സേന പറന്നെത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തൂക്കുപാത്രം മുറിച്ചുമാറ്റി നിസഹായനായ ആ ജീവിയെ രക്ഷിച്ചു

തൂക്കുപാത്രത്തില്‍ തല കുടുങ്ങിയ തെരുവ് നായ ഒരു പകലും രാത്രിയും സഹായത്തിനായി അലയുന്നതുകണ്ട നാട്ടുകാര്‍ ഒടുവില്‍ അഗ്നിശമന സേനയുമായി ബന്ധപ്പെട്ടു.

സ്റ്റീഫന്‍ ഹോക്കിങിന്റെ പേര് ട്രേഡ്മാര്‍ക്ക് ആയി രജിസ്റ്റര്‍ ചെയ്യുന്നു

ലണ്ടന്‍: സ്റ്റീഫന്‍ ഹോക്കിങ് തന്‍െറ പേര് ട്രേഡ്മാര്‍ക്ക് ആയി രജിസ്റ്റര്‍ ചെയ്യുന്നു. ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ 73കാരൻ ഇതിനായി ഇന്‍റലക്ച്വല്‍

ഒഴിവായത് വൻ ദുരന്തം ;കാനഡയിൽ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

മോണ്‍ട്രിയല്‍: കാനഡയിൽ വിമാനത്താവളത്തിലിറങ്ങവേ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. നോവാ സ്‌കോട്ടിയയിലെ ഹാലിഫാക്‌സിൽ എയര്‍ കാനഡ വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.

ഇനി മുതൽ ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങിയാൽ ജയിലിലാകും

ഇനി മുതൽ ഇറുകിയതോ ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന വിധത്തിലുള്ള വസ്ത്രങ്ങളോ ധരിച്ച് പുറത്തിറങ്ങിയാൽ പിടി വീഴും. ഈ നിരോധനം നിലവിൽ

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാനി കള്ളക്കടത്തുകാരെ ബി.എസ്.എഫ് വെടിവച്ചു കൊന്നു

ഇന്ത്യ-പാക്ക് അതിര്‍ത്തികടക്കാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാനി കള്ളക്കടത്തുകാരെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചു കൊന്നു. പഞ്ചാബ് മേഖലയിലെ അതിര്‍ത്തി

ചൈനയിൽ താടിയും മീശയും വളര്‍ത്തിയതിനു യുവാവിന്‌ ആറ്‌ വര്‍ഷത്തെ തടവ്‌

ബെയ്‌ജിങ്‌: ചൈനയിൽ താടിയും മീശയും വളര്‍ത്തിയതിനു യുവാവിന്‌ ആറ്‌ വര്‍ഷത്തെ തടവ്‌. സിന്‍ജിയാങ്‌ പ്രവിശ്യയില്‍ കെഷ്‌ഗാര്‍ നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം രക്ഷപ്പെടുത്തും- സുഷമ സ്വരാജ്

ന്യൂഡൽഹി: യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം രക്ഷപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യെമന്റെ തലസ്ഥാനമായ സനയിൽ നിന്ന് ഇന്ത്യൻ വിമാനങ്ങൾക്ക്

മാണി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പി.സി ജോര്‍ജ്ജ്; സ്വതന്ത്രനായ പി.സി ജോര്‍ജ്ജ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനേക്കാള്‍ നൂറിരട്ടി ശക്തനായിരിക്കും

തനിക്കെതിരെ ജോസഫ് ഗ്രൂപ്പിനെ രംഗത്തിറക്കാന്‍ മാണിക്ക് പലതും കൊടുക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് പിസി ജോര്‍ജ്. ഈ വിഷയത്തില്‍ ഇത്രയും ദിവസം ജോസഫ്

Page 9 of 118 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 118