വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല- ആര്യാടന്‍ മുഹമ്മദ്

കൊച്ചി: വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. വന്‍ വിലകൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു.

യെമനിൽ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തു

സന: യെമനിൽ ആഭ്യന്തര സംഘര്‍ഷം രൂക്ഷം. ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഷിയ ഹൂതി വിമതര്‍ ഏറ്റെടുത്തു. വിമാനത്താവളത്തിന് സുരക്ഷ

ഡെല്‍ഹിയില്‍ ജലക്ഷാമം നേരിടുകയാണെങ്കില്‍ തന്റെയും കേന്ദ്ര- സംസ്ഥാന മന്ത്രിമാരുള്‍പ്പെടയുള്ള വി.ഐ.പികളുടെയും ജലവിതരണം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

ഡെല്‍ഹിയില്‍ ജലക്ഷാമം നേരിടുകയാണെങ്കില്‍ സാധാരണ ജനങ്ങളുടെ വിഹിതത്തിനൊപ്പം വിഐപികളുടെയും താനുള്‍പ്പെടെയുള്ള മന്ത്രിമാരുടെയും വിഹിതം റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍

കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു. ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍  സത്യവാചകം

അന്ധനായ ഭര്‍ത്താവിനെ അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്‌: അന്ധനായ ഭര്‍ത്താവിനെ അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മുതലമട പഞ്ചായത്തിലെ കൊട്ടപ്പള്ളം കോളനിയില്‍ വേലായുധന്‍(52) ആണ്‌ കൊല്ലപ്പെട്ടത്‌.

ഇനി മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിപദാര്‍ഥങ്ങള്‍ ജോലി സമയത്ത്‌ ഉപയോഗിച്ചാൽ പണി പോകും

തിരുവനന്തപുരം: ലഹരിപദാര്‍ഥങ്ങള്‍ ജോലി സമയത്ത്‌ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടിക്ക് ശിപാർശ. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചു വാഹനമോടിക്കുന്ന സര്‍ക്കാര്‍

‘ചന്തുവിനെ തോല്‍പ്പിക്കാനാകില്ല മക്കളെ’ പ്ലക്കാര്‍ഡുകളുമായി ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ് ഇന്ത്യന്‍ടീമിന് പിന്തുണയുമായി മലയാളിപ്പടയുമെത്തി

ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിന്റെ ആവേശം കൂട്ടാന്‍ മലയാളിപ്പടയും സ്‌റ്റേഡിയത്തിലെത്തി. മലയാളികളുടെ സ്വന്തം വേഷം മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നാടന്‍ സ്‌റ്റൈലിലാണ് മലയാളിക്കൂട്ടം

തടവുകാരെ കൈമാറാൻ ഇന്ത്യ-ഖത്തർ ധാരണ

ന്യൂഡല്‍ഹി: തടവുകാരെ കൈമാറാൻ ഇന്ത്യ-ഖത്തർ ധാരണ. വിവര-സാങ്കേതിക വിദ്യയടക്കം ആറ് മേഖലകളിലും കരാറും ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ

ആസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു

സിഡ്‌നി: ആസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഇന്ത്യയെ 95 റൺസിനാണ് പരാജയപ്പെടുത്തിയത്. 329 റൺസിന്റെ വിജയലക്ഷ്യമായി

Page 23 of 118 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 118