പി.സി ജോർജ് വിഷയത്തിൽ തീരുമാനം വ്യാഴാഴ്ച-മുഖ്യമന്ത്രി ഉമ്മൻചാണ്ടി

കോട്ടയം: പി.സി ജോർജ് വിഷയത്തിൽ  തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിദേശയാത്ര കഴിഞ്ഞ് വ്യാഴാഴ്ച തിരിച്ചെത്തും.  ഒരു കാരണവശാലും

അറബ് മേഖലയില്‍ സംയുക്തസൈന്യം രൂപവത്കരിക്കുന്നു

സൗദി അറേബ്യ: അറബ് മേഖലയില്‍ സംയുക്തസൈന്യം രൂപവത്കരിക്കാന്‍ തീരുമാനമായി. സംയുക്തസൈന്യത്തില്‍ 22 രാജ്യങ്ങളിെല അംഗങ്ങളാണുണ്ടാവുക. യെമനില്‍ വിമതര്‍ക്കെതിരെ സൈനികനടപടി തുടരുന്ന

8.8 കോടി അംഗങ്ങളുമായി ബി.ജെ.പി ഇനി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി; തകര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ റിക്കോര്‍ഡ്

ഇന്ത്യ ഭരിക്കുന്ന എ.ഡി.എയിലെ പ്രധാന കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി ഇനി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ബിജെപിയുടെ

ചന്ദ്രബോസ് കൊലക്കേസ്; കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കില്ല

തൃശ്ശൂര്‍: മുഹമ്മദ് നിഷാമിനെതിരെയുള്ള കുറ്റപത്രം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കില്ല. ചന്ദ്രബോസ് കൊലക്കേസിന്റെ കുറ്റപത്രം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നൽകുമെന്ന് സ്‌പെഷല്‍ പബ്ലിക്ക്

യെമനില്‍നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി

തിരുവനന്തപുരം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി തിങ്കളാഴ്ച രാവിലെ

ഗോവധ നിരോധനം നടപ്പിലാക്കാൻ പൊതു സമവായം ആവശ്യമാണെന്ന് രാജ്നാഥ് സിംഗ്

ഗോവധ നിരോധനം രാജ്യത്ത് നടപ്പിലാക്കാൻ പൊതു സമവായം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് . ഗോവധ നിരോധനത്തെ

ദി​ലീ​പി​ന്റെ​ ​നാ​യി​ക​യാ​യി​ ​മം​മ്​ത​ ​മോ​ഹൻ​ദാ​സ്

ദി​ലീ​പി​ന്റെ​ ​നാ​യി​ക​യാ​യി​ ​മം​മ്​ത​ ​മോ​ഹൻ​ദാ​സ് വീണ്ടും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ഷാ​ഫി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലാ​ണ് ​മ​മ​ത​ ​ദി​ലീ​പി​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്.​ ​

ബാര്‍ കോഴ കേസ്: തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌

ബാര്‍ കോഴ കേസില്‍ തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌. ജോസ്‌ കെ. മാണി എം.പിയുടെ ശബ്‌ദരേഖ

ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നു

ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നു .ഇതേതുടര്‍ന്ന്‌ പരീക്ഷ താല്‍ക്കാലികമായി മാറ്റിവച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട്‌

Page 10 of 118 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 118