ഹൈക്കോടതി വിധി സര്‍ക്കാരിന്റെ വിജയം: രമേശ്‌ ചെന്നിത്തല

single-img
31 March 2015

ramesh c സർക്കാരിന്റെ  മദ്യനയത്തിൽ  ഹൈക്കോടതി വിധി സര്‍ക്കാരിന്റെ വിജയമാണെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല . ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ്‌ വിധിയെന്നും ചെന്നിത്തല പറഞ്ഞു.